മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് ഉള്ള്യേരിയിൽ എം.ഡിറ്റ് കോഴിക്കോട് ടെക്നോളജിക്കൽ കാമ്പസി​െൻറ ഉദ്ഘാടനം, 11ന് കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്ഘാടനം, ഉച്ചക്ക് മൂന്നിന് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടസമുച്ചയ ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.