ഒളവണ്ണ: കമ്പിളിപ്പറമ്പിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധി വീടുകളിൽ . പാർട്ടി ബ്രാഞ്ച് ഓഫിസിൽ ട്രഷറർ എ. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കമ്പിളിപ്പറമ്പ്, കള്ളിക്കുന്ന് മേഖലകളിലായി നൂറിൽപരം വീടുകളിൽ കിറ്റ് വിതരണം ചെയ്തു. കെ.പി. ഫാറൂഖ്, സെക്രട്ടറി റഫീഖ് കള്ളിക്കുന്ന് , അൻവർ ഹുസൈൻ, വി.പി. റഈസ്, അഷ്റഫ്, ഫിർഷാദ്, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.