vellicham kz വടകര ബി.ഇ.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ മാധ്യമം വെളിച്ചം

photo: vadakara b.e.m.hss velicham.jpg വടകര ബി.ഇ.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ കൊയിലാണ്ടി വളപ്പില്‍ കുടുംബത്തി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന മാധ്യമം 'വെളിച്ചം' പദ്ധതി വടകര ഏരിയ കോഒാഡിനേറ്റര്‍ കെ.വി. കുഞ്ഞമ്മദ് വിദ്യാര്‍ഥി പ്രതിനിധി കൃഷ്ണപ്രിയക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക സ്റ്റെല്ല ജൂലിയറ്റ്, പി.എ. അനിൽ, നില്‍മ ഗെയ്സ്, എൻ.വി. നീമ, മെര്‍ലിന്‍ ശോഭന, സരിത കൊയപ്പില്‍ എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.