ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് തെരത്തെടുക്കപ്പെട്ടവർക്കുള്ള മൂന്നാംഘട്ട സാങ്കേതികപരിശീലനം ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഫറോക്ക് ചുങ്കത്തെ ത്രീഎം ഓഡിറ്റോറിയത്തിൽ നടക്കും. ഹാറ്റ് കാർഡും ലഗേജ് സ്റ്റിക്കറും ക്ലാസിൽ വിതരണം ചെയ്യുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാരും വെയ്റ്റിങ് ലിസ്റ്റിൽ 1000 നമ്പറിൽ ഉൾപ്പെട്ടവരും പങ്കെടുക്കണമെന്ന് മണ്ഡലം ട്രെയ്നർ ഷാഹുൽ ഹമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.