എസ്.ഡി.പി.ഐ അനുശോചിച്ചു

കോഴിക്കോട്: എന്‍.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂര്‍ വിജയ​െൻറ നിര്യാണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. സഹപ്രവര്‍ത്തകരുടെയും കുടുംബത്തി​െൻറയും ദുഃഖത്തില്‍ എസ്.ഡി.പി.ഐയും പങ്കുചേരുന്നതായി മജീദ് ഫൈസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.