Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
ഫറോക്ക്: വിൽപനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങൾ നല്ലളം പൊലീസ് പിടികൂടി. ചെറുവണ്ണൂർ ബി.സി റോഡിലെ ബദരിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് 24 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ നല്ലളം എസ്.ഐ എസ്.ബി. കൈലാസ്നാഥും സംഘവും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.