രൂപവത്​കരണദിനം ആചരിച്ചു

കോഴിക്കോട്: എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷ​െൻറ ആഭിമുഖ്യത്തിൽ ഒാൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എ.െഎ.െഎ.ഇ.എ) . ശനിയാഴ്ച എല്ലാ യൂനിറ്റുകളിലും അസോസിയേഷ​െൻറ പതാക ഉയർത്തി. എൽ.െഎ.സി കോഴിക്കോട് ഡിവിഷനൽ ഓഫിസിൽ എൽ.െഎ.സി.പി.എ സെക്രട്ടറി സുകുമാരൻ പുന്നശ്ശേരി പതാക ഉയർത്തി. എൽ.െഎ.സി.ഇ.യു ജനറൽ സെക്രട്ടറി പി.പി. കൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, കെ.കെ.സി പിള്ള എന്നിവർ സന്നിഹിതരായിരുന്നു. ഐ.കെ. ബിജു, എം.ജെ. ശ്രീറാം എന്നിവർ നേതൃത്വം നൽകി. വടകരയിൽ കെ.പി. ഷൈനു പതാക ഉയർത്തി. ബി. നന്ദകുമാർ സംസാരിച്ചു. കൊയിലാണ്ടിയിൽ കെ. രേഖ പതാക ഉയർത്തി. യു. പ്രദീപൻ, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. പേരാമ്പ്രയിൽ പി. സുരേഷ് പതാക ഉയർത്തി. പി.പി. ഭാസ്കരൻ, ആർ. അർജുൻ എന്നിവർ നേതൃത്വം നൽകി. താമരശ്ശേരിയിൽ എൻ.എം. മനോഹരൻ പതാക ഉയർത്തി. ടി.വി രുഗ്മണി, വി.ജി സുകു എന്നിവർ നേതൃത്വം നൽകി. രാമനാട്ടുകരയിൽ പി. വേണുഗോപാലൻ പതാക ഉയർത്തി. എം.പി. അപ്പുണ്ണി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.