കോഴിക്കോട്: മാലൂർകുന്ന് എ.ആർ ക്യാമ്പിൽ പൊലീസ് വാഹനത്തിന് മുകളിേലക്ക് മരം വീണു. ഉണങ്ങിയ മരം ഇലക്ട്രിക് ലൈനോടുകൂടി വാഹനത്തിന് മുകളിേലക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസിൽനിന്ന് ലീഡിങ് ഫയർമാൻ ഇൻചാർജ് അബ്ദുൽ ഷുക്കൂറിെൻറ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. പടം police jeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.