olavana a.l.p.school kunnathupalam velicham.jpg ഒളവണ്ണ എ.എൽ.പി.എസിൽ 'വെളിച്ചം' കുന്നത്തുപാലം ഒളവണ്ണ എ.എൽ.പി സ്കൂൾ മാധ്യമം വെളിച്ചം പദ്ധതി പന്തീരാങ്കാവ് സൈക്കോ സ്‌പൈസസ് മാനേജിങ് പാർട്ണർ കെ. മൊയ്‌തീൻ കോയ സ്കൂൾ ലീഡർ പി. സായന്തിനു പത്രം നൽകി ഉദ്ഘടനം നിർവഹിക്കുന്നു. പി.ടി.എ പ്രസിഡൻറ് കെ. സുരേഷ്, ഹെഡ്മാസ്റ്റർ സി. അനിൽ കുമാർ, സ്കൂൾ മാനേജർ പി.ടി. മാമുകോയ, പി.ടി. മുഹമ്മദ് പാഷ, എം. രഞ്ജിത്ത് എന്നിവർ സമീപം. സൈക്കോ സ്പൈസസിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.