ലൈഫ് ഭവനപദ്ധതി: യു.ഡി.എഫ് ഹൈവേ മാർച്ച്

അത്തോളി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ലൈഫ് സമ്പൂർണ ഭവന പദ്ധതി തട്ടിപ്പിനെതിരെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ മാർച്ചും ജനകീയ സദസ്സും സംഘടിപ്പിച്ചു. മൊടക്കല്ലൂരിൽനിന്നും ആരംഭിച്ച മാർച്ച് അത്തോളി അത്താണിയിൽ സമാപിച്ചു. പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.പി. അബ്ദുൾ ഹമീദ്, സാജിദ് കോറോത്ത്, വി.എം. സുരേഷ് ബാബു, സി.വി. ഭാസ്കരൻ, കെ.എം. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.