കോഴിക്കോട്: ജനതാദൾ-യു (ലെഫ്റ്റ്), ജനതാദൾ ലയന സമ്മേളനം ഇൗമാസം എട്ടിന് വൈകീട്ട് മൂന്നിന് കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജെ.ഡി.എസ് അഖിലേന്ത്യ സെക്രട്ടറി ജനറൽ കുൻവർ ഡാനിഷലി ഉദ്ഘാടനം ചെയ്യും. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, എടയത്ത് ശ്രീധരൻ, വി.കെ. വസന്തകുമാർ, എൻ. സക്കറിയ, എ.കെ. മുഹമ്മദ് അഷ്റഫ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.