ജില്ലാ കലോത്സവം: വേദികളിൽ ഇന്ന്

വേദി 1(നന്മ-, സ്കൂൾ ഗ്രൗണ്ട്): തിരുവാതിര -(യു.പി, എച്ച്.എസ്.എസ്, എച്ച്.എസ്) വേദി 2 (സദ്ഭാവന, സ്കൂൾ ഓഫിസിനു സമീപം): മാപ്പിളപ്പാട്ട് (യു.പി), വട്ടപ്പാട്ട് (എച്ച്.എസ്.എസ്), ഒപ്പന (യു.പി) വേദി 3 (പ്രഭ,- പ്ലസ് ടു ഗ്രൗണ്ട്): ഭരതനാട്യം -പെൺ- (എച്ച്. എസ്.എസ്, എച്ച്.എസ്) വേദി 4 (കീർത്തി, -ജി.ഡബ്ല്യു.എൽ.പി സ്കൂളിനു സമീപം): കേരളനടനം-ആൺ- (എച്ച്. എസ്, എച്ച്. എസ്.എസ്), കേരള നടനം-പെൺ (എച്ച്.എസ്. എസ്) വേദി 5 (തണൽ,- ഇറിഗേഷൻ ഓഫിസിനു സമീപം) : കഥകളി സംഗീതം (എച്ച്. എസ് എസ്, എച്ച്. എസ്), കഥകളി സിംഗിൾ ( എച്ച്. എസ്, എച്ച്. എസ്.എസ്), കഥകളി ഗ്രൂപ് (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 6 (ധ്വനി, -അംഗൻ വാടിക്ക് സമീപം): മോണോ ആക്ട് (യു.പി, എച്ച്. എസ് (ആൺ), എച്ച്. എസ് (പെൺ), എച്ച്. എസ്.എസ് (പെൺ), എച്ച്. എസ്.എസ് (ആൺ)) വേദി 7 (സമർപ്പണം,- ബസ്സ്റ്റോപ്പിനു സമീപം): പ്രസംഗം-കന്നട -(യു.പി, എച്ച്. എസ്), പദ്യം ചൊല്ലൽ -കന്നട - (യു. പി, എച്ച്. എസ്, എച്ച്. എസ്. എസ്), യക്ഷഗാനം (എച്ച്. എസ്) വേദി 8 (ആദരം, -സീഡ് ഫാമിനു സമീപം): നാടോടി നൃത്തം (യു.പി, എച്ച്. എസ്, എച്ച്.എസ്.എസ്) വേദി 9 (ജ്ഞാനം,- എച്ച്. എസ്. ന്യൂ ഹാൾ) : പദ്യം ചൊല്ലൽ - തമിഴ് (എച്ച്. എസ്.എസ്, എച്ച്.എസ്, യു.പി), പ്രസംഗം - തമിഴ് -(യു.പി, എച്ച്. എസ്) വേദി 10 (ഏകത, ഹയർ സെക്കൻഡറി ഹാൾ) : പ്രസംഗം - മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 11 (ആർദ്രം, കഴിഞ്ഞാണ്യം എൽ.പി.എസ്): പദ്യം ചൊല്ലൽ-ഹിന്ദി (യു.പി, എച്ച്. എസ്, എച്ച്. എസ്‌. എസ്) വേദി 12 (ഏകാഗ്രം,- ബഡ്സ് സ്കൂൾ): ഓടക്കുഴൽ (എച്ച്. എസ്, എച്ച്. എസ്. എസ്), നാദസ്വരം -(എച്ച്. എസ്, എച്ച്. എസ്.എസ്) വേദി 13 (അദ്വൈതം,- പേരാമ്പ്ര ജി. യു. പി സ്കൂൾ) : നാടകം (യു.പി.) വേദി 14- (ഒരുമ,- എൻ.ഐ.എം. എൽ.പി പേരാമ്പ്ര) : അറബിഗാനം (യു. പി, എച്ച്. എസ് (ആൺ) എച്ച്. എസ് (പെൺ)) വേദി 15 (പെരുമ,- എൻ. ഐ.എം. എൽ.പി): ഖുർആൻ പാരായണം -(യു.പി, എച്ച്.എസ്), അറബി മോണോആക്ട് -(യു. പി , എച്ച്.എസ്) വേദി 16 (സ്വസ്തി,- സ​െൻറ് ഫ്രാൻസിസ് സ്കൂൾ): സംസ്തൃത നാടകം -(യു. പി.) വേദി 16 (സങ്കീർത്തനം,- സ​െൻറ് ഫ്രാൻസിസ്): സംസ്കൃത ഗാനാലാപനം (യു.പി, എച്ച്. എസ്, എച്ച്. എസ്), പാഠകം -(എച്ച്. എസ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.