വൈദ്യുതി മുടങ്ങും

ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 9 am കക്കാട്, കാരശ്ശേരി, ചീപ്പാംകുഴി, തേക്കിന്‍ചുവട്. 8 am - 11 am വെള്ളായിക്കോട്, പെരുമണ്ണ, പാലത്തുംകുഴി. 8 am - 5 pm പാറക്കടവ്, തുറയില്‍, കോണോട്ട്. 9 am - 4 pm കൂഴക്കോട്, കോഴിമണ്ണ, പെരുവഴിക്കടവ്, ധന്വന്തരി. 9 am - 5 pm കക്കോടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കോടി പഞ്ചായത്ത് പരിധിയിലും, പാറമ്മല്‍, പുനത്തിൽ അമ്പലം പരിസരം, വി.കെ. കൃഷ്ണ മേനോന്‍ റോഡ്, സ്റ്റാർ ടൈല്‍സ്, അത്തിക്കല്‍ സോമില്‍, അലക്സാണ്ടർ ലൈന്‍, കള്ളിക്കുന്ന്, ഹൗസിങ് കോളനി, മേലേ പാളയം, പച്ചക്കറി മാര്‍ക്കറ്റ്, ഇംപീരിയൽ, കെ.വി. കോംപ്ലക്സ്, അച്യുതന്‍ ഗേള്‍സ്, കാനറ ബാങ്ക്, മിംസ് പരിസരം, കല്ലിട്ടനട, കല്ലുത്താന്‍ കടവ്. 11 am - 1 pm കുമാരസ്വാമി, അമ്പലത്തുകുളങ്ങര, മക്കാടത്ത്, എ.കെ.കെ.ആര്‍ സ്കൂൾ, ചേളന്നൂർ ഏഴേആറ്, നൂഞ്ഞോളിത്താഴം, ഞാറക്കാട്ടുകോളനി പരിസരം. 11 am - 4 pm തെക്കെപ്പാടം, പാറക്കണ്ടം, പൊയില്‍താഴം. 2 pm - 4 pm അടിവാരം, തിരിച്ചിലങ്ങാടി, കൃഷിഭവന്‍ റോഡ്, പൊലീസ് ക്വാര്‍ട്ടേഴ്സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.