ഒാഖി ദുരന്തം: വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണം -എം.എസ്.എം കോഴിക്കോട്: കാലാവസ്ഥ മുന്നറിയിപ്പുകളുണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എം) ആവശ്യപ്പെട്ടു. ആവശ്യമായ സമയത്ത് മുന്നറിയിപ്പ് നൽകാൻ വീഴ്ചവരുത്തിയവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ദുരന്തബാധിതപ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടി കൈക്കൊള്ളണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.