ഭിന്നശേഷി ദിനാചരണം

മുക്കം: ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി ജെ.സി.ഐ മണാശ്ശേരി കമേലിയയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂളിൽ നടന്ന സംഗീതവിരുന്ന് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ജെ.സി.ഐ പ്രസിഡൻറ് ഡോ. ബിന്ദു, സെക്രട്ടറി ധന്യ ജോസ്, സോണിയ മൈക്കിൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.