കുടുംബശ്രീ ഹോം ഷോപ്പ്​ പദ്ധതി

മുക്കം: കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ഹോം ഷോപ്പുകളുടെ പദ്ധതി നഗരസഭയിലെ മുഴുവൻ വാർഡുകളിലും നടപ്പാക്കുന്നു. ഇതി​െൻറ ഭാഗമായി ഹോം ഷോപ്പ് ഓണർമാരെ നിയമിക്കാനുള്ള അഭിമുഖം ഈ മാസം 14ന് രാവിലെ 10 മുതൽ ഒന്നുവരെ മുക്കം ഇ. എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും. 45 വയസ്സിനു താഴെ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. 2010 ജൂലായ് 29 നാണ് പദ്ധതി ജില്ലയിൽ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.