റോഡ് ഉദ്ഘാടനം

മുക്കം: നഗരസഭയിലെ 30ാം ഡിവിഷനിലെ ഇരട്ടക്കുളങ്ങര- ആലിംതറ റോഡ് കൗൺസിലർ സീനത്ത് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കുളങ്ങര അധ്യക്ഷത വഹിച്ചു. ഷെരീഫ് വെണ്ണക്കോട്, അബ്ദുല്ലക്കുട്ടി, വിജയൻ ശ്രീനിവാസൻ, ഹുസൈൻ, ലത്തീഫ് മേലേതടത്തിൽ, ശശി, സലാഹുദ്ദിൻ, സലിം അലി, അറഫാത്ത് എന്നിവർ സംസാരിച്ചു,
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.