പാറക്കൽ- പൂളക്കോട് റോഡ് ഉദ്ഘാടനം

നരിക്കുനി: നിർമാണം പൂർത്തീകരിച്ച പാറക്കൽ -പൂളക്കോട് റോഡി​െൻറ ഉദ്ഘാടനം നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.കെ. വബിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മനോജ്, ഭാർഗവൻ, നളിനി എന്നിവർ സംസാരിച്ചു. ക്ഷേേത്രാത്സവം നരിക്കുനി: പാറന്നൂർ ശിവക്ഷേത്രത്തിലെ ഉത്സവം ഈ മാസം അഞ്ചിന് നടക്കും. വിശേഷാൽ പൂജകൾ, പ്രഭാഷണം തുടങ്ങിയവ ഉണ്ടാകും. നിർധന രോഗികൾക്ക് ധനസഹായവും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.