കോഴിക്കോട്: സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറത്തിെൻറ എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ ടി.പി.എം ഫസൽ അധ്യക്ഷനായിരുന്നു. കെ.പി. രാമനുണ്ണി, മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കെ. അബൂബക്കർ, എം.സി. മായിൻ ഹാജി, കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം ചെയർമാൻ അഹമ്മദ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു. നിർധന കുടുംബത്തിന് സഹായവും വിതരണം ചെയ്തു. കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറത്തിെൻറ എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.