വിനായക മഹോത്സവം തുടങ്ങി

പന്തീരാങ്കാവ്: ഗണേശ സാധന കേന്ദ്രത്തിൽ വിനായക ചതുർഥി മഹോത്സവം തുടങ്ങി. ഗണേശ ലളിത സഹസ്രനാമ ലക്ഷാർച്ചനയും ശ്രീ ദുർഗാസപ്ത പാരായണസഹിത മഹാ ചണ്ഡികാ ഹോമം, 1008 കൊട്ടതേങ്ങ കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രഭാഷണം എന്നിവ നടക്കും. 26ന് സമാപനദിവസം വിഗ്രഹ നിമജ്ജന ഘോഷയാത്ര വാദ്യമേളങ്ങളോടുകൂടി അറപ്പുഴ ആറാട്ടുകടവിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.