ഭൂരേഖ വിവരശേഖരണ ക്യാമ്പ്

കോഴിക്കോട്: താലൂക്ക് നെല്ലിക്കോട് വില്ലേജിലെ ഇൗമാസം 25, 30, സെപ്റ്റംബർ എട്ട് തീയതികളിൽ നടത്തും. രാവിലെ 10 മണി മുതൽ അഞ്ചു മണി വരെയാണ് ക്യാമ്പ്. ആഗസ്റ്റ് 25: - നവഭാരത വായനശാല, കെ.ടി താഴം, ആഗസ്റ്റ് 30: -വില്ലേജ് ഓഫിസ് പരിസരം, സെപ്റ്റംബർ എട്ട്: -കാച്ചിലാട്ട് സ്കൂൾ, പാലാഴി റോഡ് എന്നിങ്ങനെയാണ് ക്യാമ്പ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.