അനുസ്മരണവും ഹജ്ജ് യാത്രയപ്പും

must....... അനുസ്മരണവും ഹജ്ജ് യാത്രയയപ്പും കൊടിയത്തൂർ: സി.എച്ച് കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഹജ്ജ് യാത്രയയപ്പും നടത്തി. കെ. മോയിൻ കുട്ടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് സലാം എള്ളങ്ങൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, പി.വി. ഷബീർ, പി. മുഹമ്മദലി , പി.എം. നാസർ , കാക്കിരി ഉസൈൻ കെ.കെ. ആദിൽ എന്നിവർ സംസാരിച്ചു. ഇ.എ. ജബ്ബാർ സ്വാഗതവും ഇ. മോയിൻ നന്ദിയും പറഞ്ഞു. Kdr5 സി.എച്ച് കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഹജ്ജ് യാത്രയയപ്പും കെ. മോയിൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.