​േഫാ​േട്ടാഗ്രഫി അവാർഡ്​

കോഴിക്കോട്: ലോക ഫോേട്ടാഗ്രഫി ദിനത്തോടനുബന്ധിച്ച് ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെഡിങ് റിഫ്ലക്ഷൻ 2017​െൻറ ഒൗദ്യോഗിക ഫലപ്രഖ്യാപനം നടന്നു. േഫാേട്ടാ സ്റ്റോറി വിഭാഗത്തിൽ ഫോേട്ടാ ഗ്രാഫർ ഒാഫ് ദി ഇയർ ആയി വിനീത് കെ. ശിവദാസ് കോഴിക്കോട് അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും മെമേൻറായും അടങ്ങുന്നതാണ് അവാർഡ് കാൻഡിഡ് വിഭാഗത്തിൽ ശ്രീ സതീഷ് ശങ്കർ, തിരുവനന്തപുരവും, കപ്പിൾ ഇൻഡോർ അമ്പിളി പ്രവ്ദ എറണാകുളം കപ്പിൾ ഒൗട്ട്ഡോർ മോജിൻ കോഴിക്കോട്, ബ്രൈഡൽ ഒൗട്ട്ഡോർ വിഭാഗത്തിൽ ശശി ഡ്രീംസ്, വടകര, ബ്രൈഡൽ ഇൻഡോർ നിധിൻ ഫോമ കോഴിക്കോട് എന്നിവരും അർഹരായി. ഗുസ്തി ജില്ല ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല ഗുസ്തി അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല ഗുസ്തി ചാമ്പ്യൻഷിപ് ആഗസ്റ്റ് 27, 28 തീയതികളിൽ നടക്കും. ഫോൺ: 9447538049.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.