കോഴിക്കോട്: ജില്ലക്കായി അനുവദിച്ച സബ്ജൂനിയർ, ഇൻറർക്ലബ്, സ്കൂൾതല വോളിബാൾ ചാമ്പ്യൻഷിപ്പുകൾ നടത്താൻ താൽപര്യമുള്ള ക്ലബുകളുടെയും സംഘടനകളുടെയും സെക്രട്ടറിമാരുടെ യോഗം ഇൗ മാസം 20ന് ഉച്ചക്ക് രണ്ടുമണിക്ക് ആരാധന ടൂറിസ്റ്റ് ഹോമിൽ നടക്കും. വിവരങ്ങൾക്ക്: 9447383835. ബാഡ്മിൻറൺ ടൂർണമെൻറ് കോഴിക്കോട്: ജില്ല ബാഡ്മിൻറൺ അസോസിയേഷൻ ഇൗ മാസം 25 മുതൽ നോൺ മെഡലിസ്റ്റ് ടൂർണമെൻറ് സംഘടിപ്പിക്കും. ബി, സി ലെവൽ മത്സരങ്ങളോടൊപ്പം 45 വയസ്സിനുമേൽ പ്രായമുള്ളവർക്കായും മത്സരം നടത്തും. രജിസ്ട്രേഷനായി 9995177430, 9349110454 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ......................... p3cl1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.