ബയോ ആർമി അംഗങ്ങൾക്ക്​ പരിശീലനം

കൊടിയത്തൂർ: പന്നിക്കോട് നടന്ന മഹിള കിസാൻ ശാക്തീകരൻ പരിയോജന (എം.കെ.എസ്.പി)പദ്ധതിയുടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ബയോ ആർമി അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, സ്വപ്ന വിശ്വനാഥ് സംസാരിച്ചു. റിസോഴ്സ് പേഴ്സൻ രവികുമാർ പാനോളി, സുരേഷ് ബാബു ക്ലാെസടുത്തു. മുഹമ്മദ് ചേറ്റൂർ അധ്യക്ഷത വഹിച്ചു. വിജി സ്വാഗതവും റൈഷാ നന്ദിയും പറഞ്ഞു. ....................... kr15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.