എകരൂല്‍: കേരള സര്‍ക്കാറിെൻറ മദ്യനയത്തിനെതിരെ ഉണ്ണികുളം മണ്ഡലം ജനശ്രീസഭയുടെ ആഭിമുഖ്യത്തില്‍ എകരൂലില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കെ. ബാലകൃഷ്ണൻ, ബേബി കൃഷ്ണ, എ.എം. സുനില്‍ കുമാര്‍, എ.കെ. സഫിയ, ഇ. ദിനചന്ദ്രന്‍ നായര്‍, കെ. സഫിയ, കെ.പി. രാമചന്ദ്രന്‍ നായര്‍, ഐ. രവീന്ദ്രന്‍, ജറീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.