എകരൂല്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് തലയാട് പടിക്കല്‍വയല്‍ പ്രദേശത്ത് വീട്ടുവളപ്പില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഒരങ്കോകുന്നുമ്മല്‍ സുധാകരെൻറ വീടിനു പിറകിലാണ് വന്‍ഗര്‍ത്തം രൂപപ്പെട്ടത്. വീടിനടുത്തായതിനാല്‍ ആശങ്കയോടെയാണ് വീട്ടുകാര്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം ചീടിക്കുഴി ഭാഗത്ത് സമാന രീതിയില്‍ വന്‍കുഴി പ്രത്യക്ഷപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.