ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: തോട്ടുമുക്കം-അരീക്കോട് റോഡിലെ പാലത്തി​െൻറ പഴകിയ ഇരുമ്പ് ഗർഡർ ദ്രവിച്ച് ഏതുസമയത്തും തകർന്നുപോകുന്ന അവസ്ഥയിലായതിനാൽ ഭാരം വഹിച്ചുള്ള വാഹനങ്ങൾ ഈ പാലത്തിൽ കൂടി കടത്തിവിടില്ലെന്ന് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.