പരിപാടികൾ ഇന്ന് 7^8^17

പരിപാടികൾ ഇന്ന് 7-8-17 പരിപാടികൾ ഇന്ന് 7-8-17 ഹോട്ടൽ താജ് ഗേറ്റ്്വേ: കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ വ്യവസായ സംരംഭകത്വ കോൺക്ലേവ്-10.00 പൊലീസ് ക്ലബ് ഹാൾ: ശരത്ചന്ദ്ര മറാഠെയുടെ ചരമവാർഷികവും അനുസ്മരണവും -5.30 ഹോട്ടൽ നളന്ദ: മതേതര സമാജം സംഘടിപ്പിക്കുന്ന 'ഫാഷിസവും കലകളും' ചർച്ച -5.00 കലക്ടറേറ്റ് പരിസരം: പ്രൈവറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) കലക്ടറേറ്റ് മാർച്ച്-10.00 സഹകരണ ജോയിൻറ് രജിസ്ട്രാർ ഓഫിസ്: സഹകരണ ജനാധിപത്യ വേദി മാർച്ച്-10.00 എൽ.ഐ.സി യൂനിയൻ ഓഫിസ്; എൽ.ഐ.സി യൂനിയൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം -ജനറൽ കൗൺസിൽ യോഗം-9.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകോത്സവം-10.00 ഹോട്ടൽ അളകാപുരി: ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോ. സംസ്ഥാന നിർവാഹക സമിതി യോഗവും ടി. നസിറുദ്ദീന് സ്വീകരണവും-11.00 ചെറൂട്ടി റോഡ് ജില്ല ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ ശ്രീരുദ്രം ക്ലാസ്-5.15 കക്കോടി വേദവിദ്യാ ഗുരുകുലം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ ശ്രാവണി ഉപാകർമം-8.00 പന്തീരാങ്കാവ് ഹയർ െസക്കൻഡറി സ്കൂൾ: ഗ്രീൻ ക്ലീൻ എർത്ത് മൂവ്മ​െൻറി​െൻറ പദ്ധതിയിൽ ജില്ല പഞ്ചായത്തും എൻ.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗവും പങ്കാളികളാവുന്നതി​െൻറ ഉദ്ഘാടനം-3.00 ഗാന്ധിറോഡ് ശ്രീദുർഗദേവി ക്ഷേത്രം: രാമായണ മാസാചരണം-9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.