beypore 22 ബേപ്പൂർ: മുദാക്കര മഹല്ല് കമ്മിറ്റിയും അൽഷിഫാ ഹോമിയോ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഇരുനൂറോളം രോഗികൾ ചികിത്സ തേടി. അബ്ദുറസാഖ് മുസ്ലിയാർ, ശറഫുദ്ദീൻ ദർസി, അബ്ദുസ്സലാം മുസ്ലിയാർ, പി.വി. മുജീബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.