മാവൂർ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ . ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പൈപ്പ്ലൈനിൽ മഞ്ഞക്കോട്ട് വിലാസിനിയുടെ വീടിനോടുചേർന്ന കിണറാണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ ആൾമറയടക്കം ഇടിഞ്ഞുതാഴ്ന്നത്. 12 വർഷം പഴക്കമുള്ള കിണറിന് എട്ടുകോൽ ആഴമുണ്ട്. കഴിഞ്ഞവർഷമാണ് കിണർ പടുത്ത് ആൾമറ കെട്ടിയത്. മോേട്ടാർ പമ്പ് അടക്കം കിണറിനകത്തായി. കിണർ ഇടിഞ്ഞതോടെ വീടും അപകടഭീഷണിയിലാണ്. mvr kinar മാവൂർ പൈപ്പ്ലൈനിൽ മഞ്ഞക്കോട്ട് വിലാസിനിയുടെ വീടിനോടുചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.