ബോധവത്കരണ സെമിനാർ

നെടുംകുന്നം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷനൽ സർവിസ് സ്‌കീമിൻെറ നേതൃത്വത്തിൽ 'സൈബർ ലോകത്തെ വെല്ലുവിളികൾ' വിഷയത്തിൽ നടന്ന കറുകച്ചാൽ എസ്.ഐ സി.ആർ. രാജേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രഞ്ജി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.ആർ. ശാന്തമ്മ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ.ജെ. ജോൺ, കെ.ടി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.