മന്നം ട്രോഫി കലാകായിക മേളക്ക്​ പെരുന്നയിൽ ഇന്ന് തുടക്കം

ചങ്ങനാശ്ശേരി: 39ാമത് മന്നം ട്രോഫി കലാകായിക മേളക്ക് ശനിയാഴ്ച തുടക്കം. രാവിലെ 8.30ന് പെരുന്ന എൻ.എസ്.എസ് ബോയ്‌സ് ഹൈസ ്‌കൂളിൽ ഡോ. ജി. ജഗദീഷ്ചന്ദ്രൻ പതാക ഉയർത്തും. 10ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ഭദ്രദീപം തെളിക്കും. പ്രധാനവേദിയായ എൻ.എസ്.എസ് ഹിന്ദു കോളജ് ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.