ഡാന്‍സ് ഫെസ്​റ്റ്​: ദിവ്യ ഉണ്ണി ഇന്ന്​ അരങ്ങില്‍

ചങ്ങനാശ്ശേരി: സര്‍ഗക്ഷേത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിെല സൂര്യ ഡാന്‍സ് ഫെസ്റ്റില്‍ നാലാം ദിവസമായ തിങ്കളാഴ്ച ചലച്ചിത്ര താരമായ ദിവ്യ ഉണ്ണി ഭരതനാട്യം അവതരിപ്പിക്കും. ദിവ്യ ഉണ്ണി ഇപ്പോള്‍ അമേരിക്കയില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിൻെറ ഡയറക്ടറാണ്. ഞായറാഴ്ച കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ പ്രതീക്ഷ കാശി നൃത്തം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.