ചെങ്ങളത്ത്​ കാർ വയലിലേക്ക്​ മറിഞ്ഞു

ചെങ്ങളം: . കുമരകത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. ഹെഡ്ലൈറ ്റില്ലാതെ എതിരെയെത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് വയലിലേക്ക് പതിക്കുകയായിരുന്നു. പിന്നീട് കാർ ക്രെയിൻ ഉപയോഗിച്ച് കരക്കെത്തിച്ചു. ചൊവ്വാഴ്ച രാത്രി ചെങ്ങളത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാർക്ക് പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.