മരുഭൂമി യാത്രക്കിടെ വാഹനം മറിഞ്ഞ്​രണ്ട്​​ മലപ്പുറം സ്വദേശികൾ മരിച്ചു

ഷാർജ: ഷാർജയിൽ മരുഭൂമി യാത്രക്കിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ് (38), തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. രണ്ടുപേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. മദാമിനടുത്തായിരുന്നു സംഭവം. പെരിന്തൽമണ്ണ കക്കൂത്ത് കിഴിശ്ശേരി വീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ്. ഭാര്യ: ഫാത്തിമ നംറീന. റിയാദിൽനിന്ന് സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. പടം: Shabab 2016 PPT And Visa (1)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.