നേതൃ ശില്‍പശാല

ഈരാറ്റുപേട്ട: കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ മര്‍ക്കസുദ്ദഅ്‌വ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട യൂനിറ്റ് ശില്‍പശാല നടന്നു. സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം അലി മദനി മെയ്യൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ല സെക്രട്ടറി റസല്‍ സുല്ലമി, പി.ഇ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറിയായി ഹാരിസ് സ്വലാഹിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.