ആ​േൻറാ ആൻറണി ഈരാറ്റുപേട്ട നഗരത്തില്‍ പര്യടനം നടത്തി

ഈരാറ്റുപേട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണി ഈരാറ്റുപേട്ട നഗരത്തില്‍ പര്യടനം നടത് തി. രാവിലെ 10ന് പുത്തന്‍ പള്ളി അങ്കണത്തില്‍നിന്ന് കടകള്‍ കയറിയിറങ്ങി വ്യാപാരികളോടും ഓേട്ടാറിക്ഷ തൊഴിലാളികള്‍, ടാക്‌സി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെക്കണ്ട് വോട്ട് അഭ്യർഥിച്ചു. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പര്യടനം അവസാനിപ്പിച്ചു. ഡി.സി.സി അംഗത്തിൻെറ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ പര്യടനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.