വി.എൻ. വാസവ​െൻറ പര്യടനം

പിറവം: കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവ​െൻറ പിറവം നിയോജക മണ്ഡലം പര്യടനം ഇൗ മാസം 29, ഏപ്രിൽ ആറ്, 12 തീയതി കളിൽ നടക്കും. 29ന് ഇരുമ്പനം, തിരുവാങ്കുളം, ചോറ്റാനിക്കര, കണയന്നൂർ, ആരക്കുന്നം, മുളന്തുരുത്തി, അരയൻകാവ് എന്നിവിടങ്ങളിലാണ് പര്യടനം. ഏപ്രിൽ ആറിന് കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം എന്നിവിടങ്ങളിലും 12ന് ഇലഞ്ഞി, പിറവം, മണീട്, ഇടക്കാട്ടുവയൽ തുടങ്ങിയ പ്രദേശങ്ങളിലുമാണ് പര്യടനം. ആറുമുതൽ 12 വരെ ലോക്കൽതലങ്ങളിൽ റാലികളും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.