തൂങ്ങിമരിച്ച നിലയിൽ

നെടുങ്കണ്ടം: പത്തുവളവിൽ വീടിനു മുന്നിൽ മുരിക്കാശ്ശേരി സ്വദേശി യുവാവിനെ കണ്ടെത്തി. മുരിക്കാശ്ശേരി കിളിയാർകണ ്ടം പുത്തൻപുരക്കൽ സനീഷാണ് (28) മരിച്ചത്. പത്തുവളവ് ചൊവ്വോലിക്കുടിയിൽ വിനോദി​െൻറ വീടിനു മുന്നിൽ ഞായറാഴ്ച പുലർച്ച അഞ്ചിന് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.