അറബി അധ്യാപികയുടെ ഒഴിവ്​

ചങ്ങനാശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിലേക്ക് അറബി അധ്യാപികയെ ആവശ്യമുണ്ട്. സെക്കൻഡറി മദ്സറ, അഫ്ളലുൽ ഉലമ, ബി.എ അറബിക് യോഗ്യതയുള്ളവർ റെയിൽേവ സ്റ്റേഷന് സമീപം അൽ ഇഹ്സാൻ സ​െൻററുമായി ബന്ധപ്പെടുക. 18ന് രാവിലെ 10ന് ഇൻറർവ്യൂ നടക്കും. ഫോൺ: 9497461311, 9961290292.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.