ചിറക്കടവിൽ യജ്ഞ സമാപനം ഇന്ന്

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിലെ ഭാഗവതജ്ഞാന സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച സർവൈശ്വര്യ പൂജ നടന്നു. മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി കാർമികത്വം വഹിച്ചു. രാജസൂയം, സന്താനഗോപാലം, ഉദ്ധവോപദേശം, കുചേലോപാഖ്യാനം തുടങ്ങിയ ഭാഗങ്ങളായിരുന്നു പാരായണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.