വൈദ്യുതി മുടങ്ങും

കുമളി: കെ.എസ്.ഇ.ബി തേക്കടി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ വണ്ടിപ്പെരിയാർ, കുമളി പ്രദേശങ്ങളിൽ . പകർച്ചവ്യാധി: കോഓഡിനേഷൻ മീറ്റിങ് 12ന് തൊടുപുഴ: പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങളും ഉണ്ടാകുന്നത് തടയാൻ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം ഉൗർജിതമാക്കാൻ കോഓഡിനേഷൻ മീറ്റിങ് 12ന് രാവിലെ 11ന് കലക്ടറേറ്റിൽ ചേരുമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.