കോട്ടയം അർബൻ കോഒാപറേറ്റിവ് ബാങ്ക് ഹാൾ: ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷൻ വാർഷിക പൊതുയോഗം -2.00 ബേക്കർ ജങ്ഷൻ െഎ.പി.സി സിയോൻ ടാബർ നാകിൾ സഭ ഹാൾ: ബൈബിൾ ക്ലാസ് -വൈകു. 6.30 തിരുനക്കര പുതിയ ത്രികോവിൽ മഹാവിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം- മുംബൈ ചന്ദ്രശേഖര ശർമ -രാവിലെ 6.00 കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.