പരിപാടികൾ ഇന്ന്​

വടശ്ശേരിക്കര തമ്പുരാൻകുന്ന് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഉത്സവം. സംഗീതസന്ധ്യ -10.00 പറന്തൽ മാർ ക്രിസോസ്റ്റം കോളജ്: പദ്മഭൂഷൺ ലഭിച്ച ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് അനുമോദനം -10.30 കോഴഞ്ചേരി വ്യാപാരഭവൻ: ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ ക്ലാസ് -2.00 കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡ്: ബി.എസ്.എൻ.എൽ മേള -10.00 മലയാലപ്പുഴ പിൽഗ്രിം അമിനിറ്റി സ​െൻറർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാർഷികം -9.30 തട്ടയിൽ ശ്രീവേണുഗോപാല ക്ഷേത്രം : പുനഃപ്രതിഷ്ഠ മഹോത്സവം തിരുവാതിര -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.