ഫാ. ഡോ. ഐസക് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപത ചാന്‍സലര്‍

ചങ്ങനാശ്ശേരി: അതിരൂപതയുടെ പുതിയ ചാന്‍സലറായി ഫാ. ഡോ. ഐസക് ആലഞ്ചേരി ചാര്‍ജെടുത്തു. കുറിച്ചി സ​െൻറ് ജോസഫ്‌ ഇടവകാംഗമായ അദ്ദേഹം അസി. ജുഡീഷ്യല്‍ വികാരിയായും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ ആദ്യ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയൻറ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനോൻ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.