മുഫ്​തി അഷറഫ് അലി അനുസ്​മരണം നാളെ

തൊടുപുഴ: തെന്നിന്ത്യയിലെ പണ്ഡിത പ്രമുഖനായിരുന്ന മുഫ്തി അഷറഫ് അലി ബാഖവി അൽ ഖാസിമിയുടെ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കാരിക്കോട് മുനവ്വിറുൽ ഇസ്ലാം കോളജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ പി.എ. സെയ്തുമുഹമ്മദ് മൗലവി അൽ ഖാസിമി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.