മദ്യലഹരിയിൽ യുവാവ്​ ഫയർഫോഴ്​സിനെ വട്ടംകറക്കി

തൊടുപുഴ: മദ്യലഹരിയിലായ യുവാവി​െൻറ ആശങ്ക ഫയർഫോഴ്സിനെ വട്ടംകറക്കി. വ്യാഴാഴ്ച രാത്രി എേട്ടാടെ തൊടുപുഴ കാഞ്ഞിരമറ്റത്താണ് സംഭവം. മദ്യലഹരിയിൽ താമസസ്ഥലത്തെത്തി അമ്മയെ വിളിച്ചപ്പോൾ വിളികേട്ടില്ല. വാതിൽ അടഞ്ഞുകിടന്നു. ഉടൻ യുവാവ് ഫയർഫോഴ്സിലേക്ക് വിളിച്ചു. ''അമ്മ വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. ഉടൻ രക്ഷിക്കണം''. ഫയർഫോഴ്സ് പാഞ്ഞെത്തി വാതിൽ തള്ളിത്തുറന്നു. വീട്ടിനകത്ത് ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് തിരികെ പോയി...............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.