കുമളി: ആനവിലാസം പളനിക്കാവ് എസ്റ്റേറ്റിൽ യുവാവിന് എയർഗണിൽനിന്ന് വെടിയേറ്റു. മുഖത്ത് പരിക്കേറ്റ എസ്റ്റേറ്റ് തൊഴിലാളി കുമാറിനെ (27) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ തോക്ക് അലക്ഷ്യമായി ഉപയോഗിക്കുന്നതിനിെട അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പറയുന്നു. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.