ദിനമലർ പബ്ലിഷർ ആർ. രാഘവൻ

ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ദിനമലറി​െൻറ സ്ഥാപകൻ ടി.വി. രാമസുബ്ബ അയ്യരുടെ മകനും ദിനമലർ പബ്ലിഷറുമായ ആർ. രാഘവൻ ( 79) നിര്യാതനായി. ഭാര്യ: സുബ്ബുലക്ഷ്മി. മക്കൾ: ആർ.ആർ. രാമസുബ്ബു, ആർ.ആർ. ഗോപാൽജി. സംസ്കാരം ഇന്നു രാവിലെ 11ന് തിരുച്ചിറപ്പള്ളിയിൽ. 14-ാം വയസ്സു മുതൽ പത്ര നടത്തിപ്പിൽ പിതാവിനെ സഹായിച്ചിരുന്നു. 1954-ലാണ് ദിനമലർ ഭരണവിഭാഗത്തിൽ ചുമതലയേറ്റത്. dinamalar publisher r ragavan ആർ. രാഘവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.